" മൈ 3 " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 

" മൈ 3 " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 


സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ രാജൻ കുടവൻ സംവിധാനം ചെയ്യുന്ന "മൈ 3 " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, കലാഭവൻ നന്ദന, രേവതി,നിധിഷ, തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ,സിനിഎബ്രഹാം, മട്ടന്നൂർശിവദാസൻ,അനുശ്രീ പോത്തൻ,ഗംഗാധരൻ പയ്യന്നൂർ എന്നിവരാണ് പ്രധാന താരങ്ങൾ.


ക്യാമറ-രാജേഷ് രാജു,തിരക്കഥ-ഗിരീഷ് കണ്ണാടിപറമ്പ്,ഗാനരചന- രാജൻ കടക്കാട്, സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്- സതീഷ് ബി കോട്ടായി,പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.