ഈ പൂവൻ കോഴിയെ ഇനി അജു വർഗ്ഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം.



ഈ പൂവൻ കോഴിയെ ഇനി അജു വർഗ്ഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം.വാലാട്ടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്.


പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാതമാകുന്ന താണ് ഈ ചിത്രംഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ ശബ്ദത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നത്.


നിരവധി കൗതുകങ്ങളും ചിരിയും ചിന്തയും നൽകുന്നതാണ് ഈ ചിത്രം.


ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്.ജൂലായ് പതിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.