നടൻ അനിൽ മുരളിയ്ക്ക് സ്മരണാഞ്ജലി .
നടൻ അനിൽ മുരളിയ്ക്ക് സ്മരണാഞ്ജലി .
റൺ ബേബി റൺ, ക്ലാസ്മേറ്റസ് , ബാബാ കല്യാണി , ലയൺ തുടങ്ങിയ ഇരുന്നുറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .കലാഭവൻ മണി നായകനായി അഭിനയിച്ച " വാൽകണ്ണാടി " യിലെ വില്ലൻ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ടെലിവിഷനിലൂടെയാണ് സിനിമയിൽ അനിൽ മുരളി എത്തിയത്. 1993-ൽ " കന്യാകുമാരിയിൽ ഒരു കവിത" എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അനിൽ മുരളി സിനിമയിലെത്തുന്നത്.
വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്,തെലുങ്ക്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
No comments: