പിന്നണി ഗായിക ശബ്നത്തിന്റെ മാതാവ്​ ബീന നിര്യാതയായി.



പിന്നണി ഗായിക ശബ്നത്തിന്റെ മാതാവ്​ ബീന നിര്യാതയായി.


പിന്നണി ഗായിക ശബ്നത്തിന്റെ മാതാവും ഉളിയക്കോവിൽ ബർദിൽ സ്നേഹനഗർ 203 എ യിൽ പരേതനായ ഷംസുദീന്‍റെയും, സുബൈദയുടേയും മകളുമായ എസ്. ബീന (58) നിര്യാതയായി. 


ഭർത്താവ്: പരേതനായ ഷാജഹാൻ. മരുമകൻ: റിയാസ് (ചലച്ചിത്രനടൻ).

No comments:

Powered by Blogger.