" ഒരു ജാതി ജാതകം "കുറിച്ച് തുടങ്ങി.
" ഒരു ജാതി ജാതകം "കുറിച്ച് തുടങ്ങി.
'അരവിന്ദന്റെ അതിഥികൾ' എന്ന വൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
നിഖില വിമൽ,ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വർണച്ചിത്രയുടെബാനറിൽ മഹാസുബൈർ നിർമിക്കുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം-ഗുണ ബാലസുബ്രമണ്യം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-ഷാജി പുൽപള്ളി,വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ,കോ റൈറ്റർ-സരേഷ് മലയൻകണ്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർഅനിൽഎബ്രാഹം,കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-അരുൺ പുഷ്ക്കരൻ,വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്, വാഴൂർ ജോസ് .
No comments: