"ചാട്ടുളി" ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഡോ. രജത്കുമാർ as നഞ്ചപ്പൻ.



 "ചാട്ടുളി" ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഡോ. രജത്കുമാർ as നഞ്ചപ്പൻ. 


ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന "ചാട്ടുളി " എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.ഡോ. രജിത്ത് കുമാർ അവതരിപ്പിക്കുന്ന നഞ്ചപ്പൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.


അട്ടപ്പാടിയിൽ ചിത്രീകരണം  പൂർത്തിയാക്കിയ ഈ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരുംഅഭിനയിക്കുന്നു. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ


നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  " ചാട്ടുളി " എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു.പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആൻ്റണി പോൾ,നിഖിൽ എസ് മറ്റത്തിൽ,ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, രാഹുൽ രാജ് ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജു വി.എസ്. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എഡിറ്റർ-അയൂബ് ഖാൻ,ബിജിഎം-രാഹുൽ രാജ്,കല-അപ്പുണ്ണി സാജൻ, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-രാധാകൃഷ്ണൻമങ്ങാട്,അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ്-കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ,ഡോ.രജിത്കുമാർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ- പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം-ബ്രൂസ്‌ ലി രാജേഷ്, പ്രദീപ് ദിനേശ്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്

No comments:

Powered by Blogger.