സൈജു കുറുപ്പിന്റെ " പാപ്പച്ചൻ ഒളിവിലാണ് " ആഗസ്റ്റ് 4ന് തിയേറ്ററുകളിൽ എത്തും.


സൈജു കുറുപ്പിന്റെ " പാപ്പച്ചൻ ഒളിവിലാണ് " ആഗസ്റ്റ് 4ന് തിയേറ്ററുകളിൽ എത്തും.


സൈജു കുറുപ്പ്,സ്രിന്ദ-ദർശന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "പാപ്പച്ചൻ ഒളിവിലാണ് " .


തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു. അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം,ശിവജി ഗുരുവായൂർ,കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.


ഛായാഗ്രഹണം-ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,കല-വിനോദ് പട്ടണക്കാടൻ.കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ്-മനോജ്, കിരൺ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - പ്രസാദ് നമ്പിയൻക്കാവ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


സലിം പി. ചാക്കോ .

No comments:

Powered by Blogger.