" ആർട്ടിക്കിൾ 21" ജൂലായ് 28-ന്.


 " ആർട്ടിക്കിൾ 21" ജൂലായ് 28-ന്.


ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ആർട്ടിക്കിൾ 21 "ജൂലൈ 28-ന്ചെമ്മീൻസിനിമാസ്തിയ്യേറ്ററുകളിലെത്തിക്കുന്നു.


ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.


വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്,പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അഷ്കർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.എഡിറ്റർ-സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം-ഗോപീ സുന്ദർ, കോ പ്രൊഡ്യൂസർ-രോമഞ്ചം രാജേന്ദ്രൻ,സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ,കല-അരുൺ പി അർജ്ജുൻ,മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റിൽസ്-സുമിത് രാജ്,ഡിസൈൻ-ആഷ്‌ലി ഹെഡ്,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ,വിതരണം-ചെമ്മീൻ സിനിമാസ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.