2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 19ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും.
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 19ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.
ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് 154 ചിത്രങ്ങളിൽ നിന്ന് പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നത്.
കോവിഡ് കാലത്തിന് ശേഷം മലയാള സിനിമ സജീവമായ കഴിഞ്ഞ വർഷത്തിൽ ആരൊക്കെ പുരസ്കാരത്തിളക്കത്തിലേക്കെന്ന ഉദ്വേഗത്തിലാണ് സിനിമാലോകം.
No comments: