"ആന്റണി"യുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നാളെ 09-07-2023 രാവിലെ 11:11 am പുറത്തിറങ്ങുന്നു....'



പോറിഞ്ചു മറിയത്തിന് ശേഷം സൂപ്പർ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്ന "ആന്റണി".


പൊറിഞ്ചു മറിയം ജോസ് ചിത്രത്തിന് ശേഷം " ജോഷിയും,ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസും,നൈലാ ഉഷയും ഇവരോടൊപ്പം പ്രിയതാരം കല്യാണി പ്രിയദർശനും  ഒന്നിക്കുന്ന "ആന്റണി"യുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നാളെ 09-07-2023 രാവിലെ 11:11 am പുറത്തിറങ്ങുന്നു....


STAY TUNED !!


#Antonymovie 

#joshiysantony

#jojugeorge 

#chembanvinod 

#nylausha 

#kalyanipriyadarshan 

#joshiy 

#einstinmedia 

#appupathupappuproductionhouse

No comments:

Powered by Blogger.