നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ .


 


നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ .





ദുബായ്: നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് കൈലാഷ് ആദ്യമായി സിനിമയിൽ എത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ബ്ര്ഹമാണ്ഡ ചിത്രമായ പൊന്നിയം ശെൽവനിൽ ജയം രവിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയതും കൈലാഷാണ് , നൂറിലേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള നടൻ കൈലാഷ് ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും യു.എ.ഇ ഗോൾഡൻ വിസ കൈപറ്റി . നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വൈസ് നൽകിയത് ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു .

No comments:

Powered by Blogger.