ബീന രാജൻ സിനിമയിൽ സജീവമാകുന്നു .
ബീന രാജൻ സിനിമയിൽ സജീവമാകുന്നു. കൊല്ലം കടക്കൽ ഐരകുഴി സ്വദേശിനി .ഇപ്പോൾ തിരുവനന്തപുരത്ത് താമസം.
ഏഴോളം സിനിമകളിലു,പതിനഞ്ചോളം ഹ്രസ്വ ചിത്രങ്ങളിലും നിരവധി ആൽബങ്ങളിലുംവെമ്പ്സീരിയിസുകളിലും,സീരിയലുകളിലും അഭിനയിച്ചു. മേക്കപ്പിനോപ്പം അഭിനയവും തുടരുന്നു.
വിവിധ ചിത്രങ്ങളിൽ ടെക്നിക്കിൽ ഫീൽഡുകളിലും " a point rage " മൂവിയിൽ സഹസംവിധായകയായി പ്രവർത്തിച്ചു. കഥകളും കവിതകളും ഏഴുതാറുണ്ട്.
സിനിമയാണ്
എന്റെ മനസ്സിൽ നിറയെ ...
സ്വപ്‌നങ്ങൾ മാത്രം....
ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്നുവെന്ന്
ബീന രാജൻ പറഞ്ഞു.
No comments: