"കൊള്ള " ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി.


 "കൊള്ള "

ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. 


 

ബോബി.സഞ്ജയ് യുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി.


https://youtu.be/OOUlfHHNItU


'നിങ്ങടെ പരിപാടിക്കു പറ്റിയ സ്ഥലമാണ് "

ഒരാളുടെ വാക്കിലൂടെയാണ് തുടക്കം.

നല്ല കുട്ടികൾ അല്ലേ?

എനിക്കിഷ്ടമായി - എന്ന് ഒരു ചെറുപ്പക്കാരൻ്റെ പ്രതികരണം.

സുന്ദരിമാരായ രണ്ടു പെൺകുട്ടികളുടെ നിറസാന്നിദ്ധ്യമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്.

ഈ നാട്ടിൽ ഒരു ബ്യൂട്ടി പാർലർ നടത്തുനെത്തുന്ന രണ്ടു പെൺകുട്ടികളാണിവർ.

എന്തൊക്കെയോ ദുരുഹതകൾ പിന്നീടിവിവിടെ അരങ്ങേറുന്നു.

No comments:

Powered by Blogger.