സംസ്ഥാനത്ത് തിയേറ്ററുകൾ ജൂൺ 7, 8 തീയതികളിൽ അടച്ചിടും.
സംസ്ഥാനത്ത് തിയേറ്ററുകൾ ജൂൺ 7, 8 തീയതികളിൽ അടച്ചിടും.
സിനിമകൾ തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ കേരളത്തിലെ തീയേറ്ററുകൾ അടച്ചിടുവാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.
തിയേറ്ററുകളിൽ പ്രദർശന വിജയം നേടി കൊണ്ടിരിക്കുന്ന "2018 " സോണി ലിവ് ഒടിടിയിൽ ജൂൺ ഏഴിന് റിലീസ് ചെയ്യുകയാണ്.
No comments: