ഷാജി പട്ടിക്കരയ്ക്ക് " സാഹിത്യശ്രേഷ്ഠ 2023 " പുരസ്ക്കാരം.
ഷാജി പട്ടിക്കര എഴുതി മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച " വേറിട്ട മനുഷ്യർ " എന്ന ലേഖന പരമ്പരക്ക് സാക്ഷി പുരസ്കാരം.
സാക്ഷിയുടെ " സാഹിത്യശ്രേഷ്ഠ 2023 " പുരസ്ക്കാരത്തിനാണ് ഷാജി പട്ടിക്കരയെതിരഞ്ഞെടുത്തിരിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന പുരസ്കാരം 2023 ജൂൺ 25ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
No comments: