പ്രശസ്ത കോസ്റ്റും ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യചിത്രം " മധുര മനോഹര മോഹം " ജൂൺ 16ന് തിയേറ്ററുകളിൽ എത്തും.
പ്രശസ്ത കോസ്റ്റും ഡിസൈനർ സ്റ്റെഫിസേവ്യർസംവിധായികയാകുന്നആദ്യചിത്രം " മധുര മനോഹര മോഹം " ജൂൺ 16ന് തിയേറ്ററുകളിൽ എത്തും.
ബീ.3.എം കിയേഷൻസ് ബാനറിൽ നോബിൻ മാത്യൂ , മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്.നമ്മുടെഓരോരുത്തരുടേയുംഇടയിലുംപ്രശ്നങ്ങളുണ്ട്.അതിനെഎങ്ങനെതരണംചെയ്യുന്നുവെന്നതാണ്ഓരോകുടുംബത്തിൻ്റേയുംമുന്നോട്ടുള്ള ഗതിവിഗതികളെ നിയന്ത്രിക്കുന്നത്.
ഷറഫുദ്ദീൻനായകനാകുന്ന ഈചിത്രത്തിൽ രജീഷ വിജയനും , ആർഷാബൈജുവും നായികമാരാണ്. മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്നചിത്രത്തിലെനായികയാണ്ആർഷ . വിജയരാഘവൻ, സൈജുക്കുറുപ്പ്, അൽത്താഫ്സലിം,ബിജുസോപാനം,ബിന്ദുപണിക്കർ,സുനിൽസുഗദ എന്നിവരുംഈചിത്രത്തിൽ അഭിനയിക്കുന്നു.ഇവർക്കൊപ്പംഓഡിയേഷനിലൂടെതെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രചന മഹേഷ്ഗോപാൽ ,ജയ് വിഷ്ണു സംഗീതം,ഹിഷാംഅബ്ദുൾവഹാബ്,ഛായാഗ്രഹണംചന്ദ്രുസെൽവരാജ്,എഡിറ്റിംഗ്അപ്പുഭട്ടതിരി,കലാസംവിധാനം ജയൻക്രയോൺ,മേക്കപ്പ്റോണക്സ്സേവ്യർ ,കോസ്റ്റും ഡിസൈൻ സനൂജ് ഖാൻ ,ചീഫ്അസ്സോസ്സിയേറ്റ്ഡയറക്ടർ സൃമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്സുഹൈൽ,എബിൻഎടവനക്കാട് ,പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത് , പി.ആർ. ഓ വാഴൂർ ജോസ് എന്നിവരാണ് അണിയറ ശിൽപ്പികൾ. ബീ.3.എം.റിലീസ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.
സലിം പി. ചാക്കോ .
cpK desK.
No comments: