ഇരുട്ടിലെ കൊലയാളിയെ തേടി "അമല " ജൂൺ 16 ന് തിയേറ്ററുകളിലേക്ക് .



ഇരുട്ടിലെ കൊലയാളിയെ തേടി അമല


 https://youtu.be/Z-fhe1gOAps


പ്രേക്ഷകരിൽ ആകാംഷ കൂട്ടുന്ന അമലയുടെ ത്രില്ലിംഗ് ട്രെയിലർ പുറത്തിറങ്ങി...!!


ഒരേ സമയം മലയാളം, തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിൽ പുറത്തിറങ്ങാൻ പോകുന്ന "അമല" മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിച്ചു നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ അനാർക്കലി മരയ്ക്കാർ ശരത് അപ്പാനി, രജീഷാ വിജയൻ, ശ്രീകാന്ത് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് ചിത്രം ജൂൺ 16 മുതൽ തിയ്യേറ്ററുകളിൽ റിലീസിന് എത്തും...!!!


IN THEATERS JUNE 16


#AmalaMovie #MascotProductions #TommanEntertainments #AnarkaliMarikar #sarathAppani #RajishaVijayan #shrikanth

#AmalaMovie #SarathAppani #anarkalimarikar #AmalaMovie

#NishadEbarahim#MushinaNishadEbarahim#AnarkaliMarikar #sarathAppani #RajishaVijayan #Shrikanth #MascotProductions #TommanEntertainment #RinziMumthaz

#ObscuraEntertainments

No comments:

Powered by Blogger.