ശിവ കാർത്തികേയൻ, അദിതി ശങ്കർ , കിയാര അദ്വാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന " മാവീരൻ " ജൂലൈ 14ന് തിയേറ്ററുകളിൽ എത്തും
ശിവ കാർത്തികേയൻ, അദിതി ശങ്കർ , കിയാര അദ്വാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന " മാവീരൻ " ജൂലൈ 14ന് തിയേറ്ററുകളിൽ എത്തും.
ആക്ഷൻ , റോമാൻസ് ചിത്രമാണിത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭരത് ശങ്കർ സംഗീതവും, ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.
സുനിൽ , യോഗി ബാബു, മിസ്കിൻ സരിത , മോനിഷ ബ്ലെസി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സലിം പി. ചാക്കോ.
No comments: