" ഗരുഡ കൽപ്പ " ചിത്രീകരണം തുടങ്ങി.


 " ഗരുഡ കൽപ്പ " ചിത്രീകരണം തുടങ്ങി. 


ബിനു പപ്പു,സംവിധായകൻ രഞ്ജിത്ത്,ധ്രുവൻ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോൺ ജൂനിയർ വൺ കഥയെഴുതി സംവിധാനം ചെയ്യുന്ന "ഗരുഡ കൽപ്പ " എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.


'പൊറിഞ്ചു മറിയം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ,സനൽ കുമാർ ഭാസ്കരൻ ബി, വിംങ്സ്  എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് നായികയാവുന്നു.കൈതി ഫെയിം ദീന,ആദ്യ,പത്മ ഗോപിക, നസീർ സംക്രാന്തി,ജയകുമാർ പിള്ള,സാജു കൊടിയൻ,കുദസ്സാനാഥ് കനകം,സഞ്ജു മധു,ഭൃഗു മോഹൻ,മിനി അരുൺ, രാമചന്ദ്രൻ നായർ,വിനോദ് സാഗർ എന്നിവരാണ് മറ്റു. പ്രമുഖ താരങ്ങൾ.


പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു.ജോൺ ജൂനിയർ വൺ,അഖിൽമാളിയേക്കൽ,ഫഹദ്,ഉത്സവ് എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു.ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു.എഡിറ്റർ-ശ്യാം ശശിധരൻ.പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ദിനേശ് ആർ നായർ, കല-നിതിൻ എടപ്പാൾ,മേക്കപ്പ്-ലാലു കൂട്ടലാട,വസ്ത്രാലങ്കാരം-വൈശാഖ് സനൽ കുമാർ എസ് ആർ,സ്റ്റിൽസ്-സന്തോഷ് വൈഡ് ആൻജൽസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ-സജയൻ ഉദയകുളങ്ങര, ശ്രീശൻ,


പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.