മലയാള സിനിമയുടെ പ്രിയപ്പെട്ട നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു.
മലയാള സിനിമയുടെ പ്രിയപ്പെട്ട നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു.
1984-ൽ വെപ്രാളം എന്ന സിനിമയിലൂടെ സിനിമാ നിർമ്മാണം തുടങ്ങി .വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ (17/5/2023) വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ നടക്കും.
അമൃതംഗമയ, പുലി വരുന്നേ പുലി , വന്ദനം , ചിത്രം , അർഹത , കിഴക്കുണരും പക്ഷി, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ , അഹം, തത്തമ്മേ പൂച്ച പൂച്ച, ശോഭരാജ്, വെപ്രാളം, ഏഴു മുതൽ ഒൻപത് വരെ, ഓണതുമ്പിക്ക് ഒരു ഊഞ്ഞാൽ , ഒരു യുഗസന്ധ്യ, റാപിഡ് ആക്ഷൻ ഫോഴ്സ് , പ്രണയ മണിതൂവൽ എന്നി ചിത്രങ്ങൾ ഷീർദ്ദസായി ക്രിയേഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ചു.
No comments: