"ഗുരുദേവം " മ്യൂസിക്ക് ആൽബം ശ്രദ്ധേയമാവുന്നു.




നൂപുരം മൂവീസിന്റെ ബാനറിൽ സുനിൽ കാരക്കാട്ടിൽ നിർമ്മിച്ച"ഗുരുദേവം " മ്യൂസിക്ക് ആൽബം ശ്രദ്ധേയമാവുന്നു.


https://youtu.be/yikaJhL26QQ


ലാൽ പ്രിയൽ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗുരുദേവ ത്തിന്, ക്യാമറ കൃഷ്ണ സഹദേവ് , രചന - അനിൽ ചെറായ്, സംഗീതം സാബു പാടിയത് മധു ബാലകൃഷ്ണൻ. എസിറ്റിങ്ങ് ഇബ്രു Fx , ആർട്ട് അനീഷ്.

മണികണ്ഠനാണ് ഗുരുവായ് വേഷം ഇട്ടിരിക്കുന്നത് രമ്യ സന്തോഷ് ലാൽ ചൈത്രം, ജോസഫ് തുടങ്ങിയവർ അഭിനയിക്കുന്നു. 

No comments:

Powered by Blogger.