പി.വി ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന " കഥാഗീതം " ആദ്യാവതരണം മെയ് 29 തിങ്കൾ വൈകിട്ട് ആറിന് പത്തനംതിട്ട ഠൗൺഹാളിൽ നടക്കും .



പ്രസക്തി പബ്ലിക്കേഷന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് പി.വി ഹരിഹരനുംസംഘവുംഅവതരിപ്പിക്കുന്ന " കഥാഗീതം " ആദ്യാവതരണം മെയ് 29 തിങ്കൾ വൈകിട്ട് ആറിന് പത്തനംതിട്ട ഠൗൺഹാളിൽ നടക്കും .


" നികിതയുടെ കാമുകി " എന്ന കഥയാണ് അവതരിപ്പിക്കുന്നത്. സംഗീതവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത്  അന്തരിച്ച വി. സാംബശിവനാണ്.


" കഥാഗീതം " സുപ്രസിദ്ധ കഥാപ്രാസംഗികൻ ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.ഏ.എസ് സമഗ്ര വിലയിരുത്തൽ നടത്തും


സലിം പി. ചാക്കോ .

No comments:

Powered by Blogger.