" മഹേഷും മാരുതിയും " ഏപ്രിൽ ഏഴിന് ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യും.



ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിസേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്ത " മഹേഷും മാരുതിയും "ആമസോൺ പ്രൈംമിൽ ഏപ്രിൽ ഏഴിന് റിലീസ് ചെയ്യും. 


എൺപതുകളിലെ ഒരു മാരുതി കാറിനേയുംഗൗരിഎന്നപെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന മാഹഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിരിക്കുന്നത്.


രസാകരമായമുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായമുഹൂർത്തങ്ങളുംകോർത്തിണക്കിയഒരു ക്ലീൻഎൻ്റർടൈറ്റായിട്ടാണ് ഈചിത്രത്തെഅവതരിപ്പിച്ചിരിക്കുന്നത്.മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി. എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.