പുതുമുഖങ്ങളുടെ "നായകൻ പ്രിഥ്വി" : സംവിധാനം- പ്രസാദ് ജി.എഡ്വേർഡ്
പുതുമുഖങ്ങളുടെ "നായകൻ പ്രിഥ്വി" : സംവിധാനം- പ്രസാദ് ജി.എഡ്വേർഡ്
ആഴക്കയങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങളെ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്താൻ 'നായകൻ പ്രിഥ്വി' വരുന്നു.വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമ്മിച്ച് പ്രസാദ് ജി. എഡ്വേർഡ് സംവിധാനം ചെയ്ത ചിത്രമാണ് 'നായകൻ പ്രിഥ്വി'.
ചിത്രത്തിൽ നായകനായി വരുന്നത് ശ്രീകുമാർ.ആർ.നായർആണ്.അഞ്ജലി. പി.കുമാർ, പ്രിയ ബാലൻ, പ്രണവ് മോഹൻ, ഡോ.നിധിന്യ, സുകന്യ ഹരിദാസൻ, പിനീഷ് യേശുദാസ്, രാകേഷ് കൊഞ്ചിറ, ബിജു പൊഴിയൂർ, ഷൈജു തുടങ്ങിയവർ അഭിനയിക്കുന്നു.ഛായാഗ്രഹണം: അരുൺ.ടി. ശശി, ചിത്രസംയോജനം: ആര്യൻ.ജെ,സംഗീത സംവിധാനം : സതീഷ് രാമചന്ദ്രൻ, ഗാന രചന: ബി.ടി അനിൽകുമാർ , ചീഫ് അസോസിയേറ്റ്: സന്ദീപ് അജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ: ഷിജി വെമ്പായം, ഗ്രീഷ്മ മുരളി, പശ്ചാത്തലസംഗീതം:വിശ്വജിത്ത്.സി.ടി, ചമയം: സന്തോഷ് വെൺപകൽ, കല: സനൽ ഗോപിനാഥ്, മനോജ് ഗ്രീൻ വുഡ്, നിശ്ചലഛായാഗ്രഹണം: ആഷിശ് പുതുപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹസ്മീർ നേമം.
ആകാശ് .
No comments: