എം.ജി.എസ് തിയറ്ററിന്റെ പ്രഥമ നാടകം " ചായം തേച്ച മുഖങ്ങൾ " അവതരണം ഇന്ന് .









എം.ജി സോമൻ ഫൗണ്ടേഷൻ തിരുവല്ലയുടെ ആഭിമുഖ്യത്തിലുള്ള MGS തിയേറ്റർ ഇന്ന് (ഏപ്രിൽ 30 ഞായർ ) വൈകിട്ട് അഞ്ചിന് ബിലീവേഴ്സ് ചർച്ച് കൺവൻഷൻ സെന്ററിൽ ചലച്ചിത്ര സംവിധായകൻ ഹരിഹരൻ ഉദ്ഘാടനം ചെയ്യും. 


എം.ജി എസ് തിയറ്ററിന്റെ പ്രഥമ നാടകാവതരണം " ചായം തേച്ച മുഖങ്ങൾ " നടക്കും.

No comments:

Powered by Blogger.