" ഡിജിറ്റൽ വില്ലേജ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 

" ഡിജിറ്റൽ വില്ലേജ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 



പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാ ജീവ്,ഫഹദ് നന്ദുരചനയുംസംവിധാനവുംനിർവഹിക്കുന്ന" ഡിജിറ്റൽ വില്ലേജ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർചലച്ചിത്ര രംഗത്തെ പ്രമുഖരായഉണ്ണിമുകുന്ദൻ,ലാൽ,ആന്റണി വർഗീസ്,ബിബിൻ ജോർജ്ജ്, സുജിത് വാസുദേവ്, സജിത്ത് പുരുഷൻ,സയനോര തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക്മുരളി,സുരേഷ് ഇജ അഭിന,പ്രജിത,അഞ്ജിത,ശുഭ കാഞ്ഞങ്ങാട്, ഇന്ദിര,ശ്രിജന്യ,സുരേഷ് ബാബു, ജസ്റ്റിൻകണ്ണൂർ, കൃഷ്ണൻ നെടുമങ്ങാട്, നിഷാൻ,എം സി മോഹനൻ, ഹരീഷ്നീലേശ്വരം, മണി ബാബു,രാജേന്ദ്രൻ,നിവിൻ,എസ് ആർ ഖാൻ, പ്രഭു രാജ്,ജോൺസൻ കാസറഗോഡ് തുടങ്ങിയവരും അഭിനയിക്കുന്നു.


യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽഅഖിൽ മുരളി,ആഷിക് മുരളിഎന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം ശ്രീകാന്ത്നിർവ്വഹിക്കുന്നു.മനുമഞ്ജിത്ത്,സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ.എന്നിവരുടെ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു.


വികസനംഎത്തിപ്പെടാത്തപഞ്ഞികല്ല് എന്നഗ്രാമത്തിലെമൂന്ന്സുഹൃത്തുക്കൾആഗ്രാമവാസികളെഡിജിറ്റൽ യുഗത്തിലേക്കുകൊണ്ടു പോകുന്നതും അതിലേക്കുള്ള ശ്രമവുമാണ് നർമ്മത്തിൽ കലർത്തി"ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിൽ ദശൃവൽക്കരിക്കുന്നത്എഡിറ്റിങ്ങ്-മനു ഷാജു,വസ്ത്രാലങ്കാരം-സമീറ സനീഷ്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,കലാ സംവിധാനം-ജോജോആന്റണി,ചീഫ് അസോസിയേറ്റ്ഡയറക്ടർ-ഉണ്ണി സിചീഫ് അസോസിയേറ്റ് ക്യാമറമാൻ-സി ആർനാരായണൻഅസോസിയേറ്റ് ഡയക്ടർ-ജിജേഷ്ഭാസ്കർ,സൗണ്ട് ഡിസൈനർഅരുൺരാമവർമ്മ,ചമയം-ജിതേഷ് പൊയ്യ,ലോക്കഷൻ മാനേജർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ-ജോൺസൺ കാസറഗോഡ്,സ്റ്റിൽസ്-നിദാദ് കെ എൻ,ഡിസൈൻ-യെല്ലോ ടൂത്ത്,          പി ആർ ഒ-എ എസ് ദിനേശ്, പ്രതീഷ് ശേഖർ. 

No comments:

Powered by Blogger.