സുജ സൂസൻ ജോർജ്ജിന്റെ പുസ്തകത്തിന്റെ കവർ പ്രകാശനം മെയ് ഒന്നിന് എഴുത്തുകാരി എസ്. ശാരദക്കുട്ടി നിർവ്വഹിക്കും.
Read
സുജ സൂസൻ ജോർജ് ഏഴുതിയ " ഒരു കുഞ്ഞുമരം കുടപിടിക്കുബോൾ " പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം മെയ് ഒന്ന് വൈകുന്നേരം 6 മണിക്ക് ഏഴുത്തുകാരി എസ്. ശാരദക്കുട്ടി ഫെയ്സ് ബുക്ക് പേജിലുടെ നിര്‍വ്വഹിക്കും.
സുജ സൂസൻ ജോർജ്ജിന്റെ പുസ്തകത്തിന്റെ കവർ പ്രകാശനം മെയ് ഒന്നിന് എഴുത്തുകാരി എസ്. ശാരദക്കുട്ടി നിർവ്വഹിക്കും.
Reviewed by CPK DESK
on
April 30, 2023
Rating: 5
No comments: