'നീ ഞാനാകും ഒരു നാൾ '
ഹാരിസൺ സോഫിയ സ്റ്റീഫൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "നീ ഞാനാകും ഒരു നാൾ.
വൃദ്ധ സദനത്തിൽ അമ്മയെ കൊണ്ടാക്കുന്ന മകൻ.അവിടെ ഇരുന്ന് അമ്മ മകനു എഴുതുന്ന കത്തും കത്തിലൂടെ അമ്മ പറയുന്ന ഒരാഗ്രഹവും . ഇതാണ് ഹൃദയ സ്പർശിയായ ഈ ചിത്രത്തിന്റെ പ്രമേയം.വിൻസെൻസോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹാന എം.പി ആണ് ചിത്രം നിർമിച്ചത്.ബിബിൻ അംബിക, ഹാരിസൺ സോഫിയ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇതിന്റെ രചന നിർവഹിച്ചത്.വസന്തകുമാരി, പ്രവീൺ, ആദിദേവ് സൂരജ്, കാജൽ ഖാൻ,
ജഗദീഷ്, ശ്രീനാഥ്, വൈശാഖ് എന്നിവരാണ് പ്രധാന താരങ്ങൾ. ക്യാമറ : നിഖിൽ കൊച്ചു കൃഷ്ണൻ, ഉമേഷ് സൃഷ്ടി.അസിസ്റ്റന്റ് ക്യാമറ :അരുൺ സി.ഫോട്ടോഗ്രാഫി : ഗോകുൽ സി. എസ്.പ്രൊഡക്ഷൻ കൺട്രോളർമാർ : ദീപക് ഡി, സൂരജ് എസ്. ജെ .ആർട്ട് : സച്ചിൻ കൃഷ്ണ.മേക്കപ്പ് : സുമേഷ് മുരളി. അസിസ്റ്റന്റ് ഡയറക്ടർമാർ : അരവിന്ദ് എ. വി,അരവിന്ദ് വി.മോഹൻ,ബിബിൻ അംബിക. സംഗീതം : മൃദുൽ എം. അനിൽ.കളറിംഗ് : റ്റിറ്റോ ഫ്രാൻസിസ്എഡിറ്റർമാർ : വൈശാഖ്. എസ്,സിദ്ദീഖ് പ്രിയദർശിനി.ടൈറ്റിൽ ഡിസൈൻ,അൽത്താഫ്സാലി.ടൈറ്റിൽ അനിമേഷൻ : ഹാഷിൻ അബു.പോസ്റ്റർ : അമൽ, എസ്കെഡി, ഡിസൈൻ ഫാക്ടറി.സബ്ടൈറ്റിൽ : രാജേഷ് ജന.ട്രാൻസ്‌പോർട്ട് : പ്രസാദ് പി.ടി,ജഗദീഷ്.എസ്.
റഹിം പനവൂർ
പിആർ ഒ
ഫോൺ : 9946584007
No comments: