" ചാട്ടുളി " അട്ടപ്പാടിയിൽ പൂർത്തിയായി.







ഷൈൻ ടോം ചാക്കോ , ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി രാജ്ബാബു സംവിധാനം ചെയ്യുന്ന " ചാട്ടൂളി "യുടെ ചിത്രീകരണം അട്ടപ്പാടിയിൽ പൂർത്തിയായി. 



ചെസ് ,കങ്കാരു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് രാജ് ബാബുവാണ്.  കഥ തിരക്കഥ സംഭാഷണംജയേഷ്മൈനാഗപ്പള്ളിയും,ഛായാഗ്രഹണം പ്രമോദ് കെ. പിള്ളയും നിർവ്വഹിക്കുന്നു. 


നെൽസൺ ഐപ്പ്, ഷാ ഫയ്സി, സുജൻകുമാർതുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജുവി.എസാണ്എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ. രാഹുൽ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറ്കടറാണ്. നെൽസൺ ഐപിഈ സിനിമാസും , ഷാ ഫൈയ്സി പ്രൊഡക്ഷൻസും നവതേജ് ഫിലിംസുംചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 


അയൂബ് ഖാൻ എഡിറ്റിംഗും, ബിജിബാൽ , ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതവും, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,ആന്റണി പോൾ എന്നിവർ ഗാനരചനയും , അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനറും , രാധാകൃഷ്ണൻ മങ്ങാടും, റഹിം കൊടുങ്ങല്ലൂർ മേക്കപ്പും , പ്രദീപ് ദിനേശ്, ബ്രൂസ് ലി രാജേഷ് എന്നിവർ ത്രിൽസും , അനിൽ പേരാബ്ര സ്റ്റിൽസും , എ.എസ് ദിനേശ് പി.ആർ.ഓയും , ആന്റണി സ്റ്റീഫൻ  ഡിസൈനും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

cpK desK.

No comments:

Powered by Blogger.