"ayalvashi " Promo Song Out Now.
Soubin Shahir | Suhail Backer | Jakes Bejoy | Muhsin Parari | Ashiq Usman | Irshad Parari | Gokulan Goku | Ayalvaashi |
#chewingummusicvideo #ayalvashimovie #muzic247
#AshiqUsman #Muhsinparari
#April21stintheatresworldwide
കേരളത്തിൽ തരംഗം ആയ ചൂയിങ്ങ്ഗം സോങ്ങിന്റെ വീഡിയോ പുറത്തിറങ്ങി
https://youtu.be/9BYv8A0hBZQ
അയൽവാശിയിലെ കളർഫുൾ ഡാൻസ് നമ്പർ
തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന "അയൽ വാശിയിൽ" സൗബിൻ ഷാഹീർ,ബിനു പപ്പു നസ്ലിൻ ,നിഖില വിമൽ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് ചിത്രം ഏപ്രിൽ 21ന് തിയ്യേറ്ററുകളിൽ എത്തും......
#AYALVAASHI
#IrshadParari
#AshiqUsman
#MushinParari
#SoubinShahir
#BinuPappu
#Naslin
#NikhilaVimal
#ObscuraEntertainment
No comments: