"ആകാശം മാറും
ഭൂതലവും മാറും
അന്നും ഇന്നും മാറാതുള്ളൊരു പള്ളിയിലെ കാപ്യർ മാത്രം.. ഇല്ലിക്കൽ ഇടവകയുടെ സൂക്ഷിപ്പുകാരൻ നമ്മുടെ കാപ്യർ ബെബിചേട്ടൻ ആണ്...
ബേബി ചേട്ടൻ അറിയാതെ പള്ളിയിലെ ഒരു ഫാൻ പോലും ഓൺ ആവില്ല...
ഞങ്ങൾ പരിചയപെടുത്തുന്നു
ബെന്നി പി നയരമ്പലം അവതരിപ്പിക്കുന്ന കപ്യാർ ബേബി
No comments: