ഒരു സമൂഹത്തെയാകെ സ്നേഹിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്ത വ്യക്തി എന്നനിലയിലാണ്ഇന്നസെൻറ്റേട്ടന്എന്റെയും എന്നെപ്പോലെയുള്ള അനേകായിരം മനുഷ്യരുടെയും മനസ്സിലുള്ള സ്ഥാനം : എം.പത്മകുമാർ .
ഒരു അഭിനേതാവ് അല്ലെങ്കിൽ നിർമ്മാതാവ്എന്നതിനേക്കാൾ കൂടുതൽ ,ഒരു സമൂഹത്തെയാകെ സ്നേഹിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്ത വ്യക്തി എന്നനിലയിലാണ്ഇന്നസെൻറ്റേട്ടന്എന്റെയും എന്നെപ്പോലെയുള്ള അനേകായിരം മനുഷ്യരുടെയും മനസ്സിലുള്ള സ്ഥാനം.
ഏത് ഇരുളിനേയും പ്രകാശഭരിതമാക്കുന്ന ആ വാക്കുകളും ചിരിയും ഇനിയില്ല. എന്നാലും അദ്ദേഹം അവശേഷിപ്പിച്ചുപോയ നർമ്മവും നന്മയും ഇനിയും ഒരുപാടു തലമുറകൾക്ക് ഊർജവും ഉണർവുമാകട്ടെ. ആത്മശാന്തി നേരുന്നു.
❤️❤️❤️
എം.പത്മകുമാർ .
No comments: