ഇന്നസെൻ്റ് ചേട്ടനുമായാണ് ജീവിതത്തിലെ ഏറ്റവും നല്ല സംസാരങ്ങൾ ഉണ്ടായിട്ടുള്ളത്. കുറച്ചു ദിവസം മുൻപ് തീരെ സുഖമില്ലാതെ ആവുന്നത് വരെ അത് തുടർന്നു.തമാശകളിൽ പൊതിഞ്ഞ വലിയ വലിയ കാര്യങ്ങൾ.ആ സംസാരം ഇനിയില്ല.
ഇങ്ങനെ ഒരു മനുഷ്യൻ ഇനി നമുക്ക് ഉണ്ടാവില്ല.
രഞ്ജിത്ത് ശങ്കർ.
No comments: