" Shehzada " ഫെബ്രുവരി 17 ന് റിലീസ് ചെയ്യും.






രോഹിത് ധവാൻ സംവിധാനം ചെ യ്യുന്ന ഹിന്ദി അക്ഷൻ ത്രില്ലർ ചിത്രം " Shehzada " ഫെബ്രുവരി 17 ന് തിയേറ്ററുകളിൽ എത്തും.



കാർത്തിക്ക് ആര്യൻ , കൃതി സേ 'ൻ , പരേഷ് റാവൽ, മനീഷ് കൊയ്രാള , റോണിത് റോയ്, രാജാൽ യാദവ്, സച്ചിൻ ഖേദേക്കാർ, ദെബട്ടാമ സാഹ, അങ്കൂർ രതി, സണ്ണി ഹിന്ദുജ , വിൻ റാണ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 



സുദീപ് ചാറ്റർജി, സഞ്ജയ് എഫ് . ഗുപ്ത എന്നിവർ ഛായാഗ്രഹണവും, റിതേഷ് സോണി എഡിറ്റിംഗും , പ്രീതം സംഗീതവും, ഹൂൻകുമാർ . ഐ.പി സിംഗ്, ശ്ലോക് ലാൽ , അമിതാഭ് ഭട്ടാചാര്യ , ആശിഷ് പണ്ഡിറ്റ് എന്നിവർ ഗാനരചനയും നിർവഹിക്കുന്നു. 


വൻ വിജയം നേടിയ തെലുങ്ക് ചിത്രം " അല വൈകുണാഠപുരുമുലു " എന്ന ചിത്രത്തിന്റെ റിമേക്കാണിത്.



സലിം പി. ചാക്കോ .

No comments:

Powered by Blogger.