" Point Range ".


 



D M Production Houseന്റെ ബാനറില്‍ ഷിജി മുഹമ്മദും ,തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ്  "പോയിൻ്റ് റേഞ്ച് " . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്.

 



കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. *സഹ നിര്‍മ്മാണംസുധീർ3D ക്രാഫ്റ്റ് ഫിലിം കമ്പനി സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്.




ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ്   തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ  ഭാഗമായി..



മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക്  ബോണി അസ്സനാർ തിരക്കഥ രചിച്ചിരിക്കുന്നു.ടോൺസ്അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവുംനിർവഹിക്കുന്നത്. പ്രൊഡക്ഷൻകൺട്രോളർ:ഹോച്ചിമിൻ  കെ സി .ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്. 



അസോസിയേറ്റ് ക്യാമറമാൻ: ഷിനോയ് ഗോപിന,ചീഫ് അസോസിയേറ്റ് ഡയറക്ടർ:പ്രവിനായർ,അസോസിയേറ്റ് ഡയറക്ടേർസ്,അനീഷ് റൂബി, പോൾ ബെൻജമിൻ ,കലാസംവിധാനം: ഷെരീഫ് CKDN ,മ്യൂസിക് :  പ്രദീപ് ബാബു, ബിമൽ പങ്കജ് ,സായി ബാലൻ,ആക്ഷൻ: റണ്‍ രവി ,കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കർ ,സ്പ്രിംഗ് and മനു ,മേക്കപ്പ്:പ്രഭീഷ്കോഴിക്കോട്,കോസ്റ്റുംസ്:അനിൽ കോട്ടൂളി ,ബിജിഎം : സായിബാലൻ .സ്റ്റിൽസ്: പ്രശാന്ത് Eyeidea, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:നികേഷ് നാരായൺ , ഡിസൈൻ :  ആന്റണി സ്റ്റീഫൻ .




ശബരി

പി.ആർ. ഒ

No comments:

Powered by Blogger.