അനിഖ സുരേന്ദ്രനെ പ്രധാന കഥാപാത്രമാക്കി ആൽഫ്രഡ് ഡി. സാമുവേൽ സംവിധാനം ചെയ്യുന്ന " OH My darling " നാളെ തിയേറ്ററുകളിൽ എത്തും.

അനിഖ സുരേന്ദ്രനെ പ്രധാന കഥാപാത്രമാക്കി ആൽഫ്രഡ് ഡി. സാമുവേൽ സംവിധാനം ചെയ്യുന്ന " OH My darling " നാളെ തിയേറ്ററുകളിൽ എത്തും.

മുകേഷ് , ജോണി ആന്റണി , ലെന, മഞ്ജുപിള്ള , വിജയരാഘവൻ , ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ -ജീനിഷ് കെ.ജോയ് , മെല്ലിൻ ജി.ബാബു, ഛായാഗ്രഹണം അൻസാർ ഷാ, ഗാന രചന വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ . എഡിറ്റിംഗ് ലിജോ പോൾ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 

സലിം പി. ചാക്കോ.

No comments:

Powered by Blogger.