മാത്യു തോമസും, മാളവിക മോഹനും പ്രധാന കഥാപാത്രങ്ങളാകുന്ന " Christy "ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും."



യുവനിരയിലെ ശ്രദ്ധേയരായ  നടൻമാത്യുതോമസാണ് ക്രിസ്റ്റിയെ അവതരിപ്പിക്കുന്നത്.ബോളിവുഡ് അടക്കം പ്രമുഖ ഭാഷകളിലെല്ലാം ശ്രദ്ധേയയായനടിയായ മാളവിക മോഹനാണ് നായിക.നവാഗതനായ ആൽവിൻഹെൻറിസംവിധാനംചെയ്യുന്നു.ഈചിത്രംതീരപ്രദേശത്തിൻ്റെപശ്ചാത്തലത്തിലൂടെഒരുങ്ങുന്നവ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്.



കെട്ടുറപ്പുള്ളഒരുകഥയുടെപിൻബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണ്‌ . ബന്യാമിനും,ഇന്ദുഗോപനും ചേർന്ന് തിരക്കഥ ഒരുക്കുന്നു.


ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും പ്രധാന താരങ്ങളാണ്.കഥ - ആൽവിൻ ഹെൻറി വിനായക് ശശികുമാർ - അൻവർ അലി, എന്നിവരുടെ വരികൾക്കൾക്ക്  ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു .


ആനന്ദ്.സി.ചന്ദ്രൻഛായാഗ്രഹണംനിർവ്വഹിക്കുന്നു.എഡിറ്റിംഗ് - മനു ആൻ്റണി,കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി,ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്-പ്രൊഡക്ഷൻ എക്സിക്യട്ടീവ്പ്രദീപ്ഗോപിനാഥ്.വിജയ്.ജി.എസ്.പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .പബ്ലിസിറ്റി ഡിസൈനർ - ആനന്ദ് രാജേന്ദ്രൻ , പി.ആർ.ഓ :വാഴൂർ ജോസ്


സലിം പി. ചാക്കോ




No comments:

Powered by Blogger.