അരുൺ വിജയ് യുടെ " Borrder " ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.





അരുൺ വിജയ് യെ നായകനാക്കി അറിവഴഗൻ വെങ്കിടാചലം സംവിധാനം ചെയ്യുന്ന " ബോർഡർ " ഫെബ്രുവരി 24 ന് റിലീസ് ചെയ്യും. ഓൾ ഇൻ പിക്ച്ചേഴ്സിന്റെ ബാനറിൽ വിജയ രാഘവേന്ദ്രയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 



സ്പൈ തില്ലർ ഗണത്തിലുള്ള ഈ ചിത്രത്തിൽ റെജീന കസാന്ദ്ര, സെറ്റിഫി പട്ടേൽ, ഭഗവതി പെരുമാൾ, ഷാൻ ഷെറീഫ് ഖാൻ , ചന്ദ്രശേഖർ കോനേരു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.



ബി. രാജശേഖർ ഛായാഗ്രഹണവും, വി ജെ സാബു ജോസഫ് എഡിറ്റിംഗും, സാം സി. എസ് സംഗീതവും , വിവേക്, അറിവ് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. 



സലിം പി. ചാക്കോ 




No comments:

Powered by Blogger.