കണ്ണൂർ സ്ക്വാഡ്.
സംവിധാനം :റോബി വർഗ്ഗീസ് രാജ്
ഗ്രേറ്റ് ഫാദർ
പുതിയ നിയമം
ലവ് ആക്ഷൻ ഡ്രാമ
വെള്ളം
ക്യാപ്റ്റൻ
ഈശോ എന്നി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് റോബി വർഗ്ഗിസ് രാജ് .മമ്മൂട്ടിയെ വെച്ച് തന്നെ സംവിധായകൻ എന്ന നിലയിൽ ആദ്യ ചിത്രം ചെയ്ത് അരങ്ങേറ്റം കുറിക്കാൻ പോകുന്നു..
അനുമോദനങ്ങൾ.
No comments: