സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്റ്റഫറിനെ പോലെ ഒരാൾ ഉണ്ടായേ മതിയാകൂ
സൗമ്യയേയും ജിഷയേയും പോലെ ഉള്ള പെണ്കുട്ടികൾ ഇവിടെ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ.അതിന് കാരണക്കാരായ കുറ്റവാളികൾക്ക് നമ്മൾ ആഗ്രഹിച്ച ഒരു ശിക്ഷാ വിധി ഇവിടെ നടപ്പിലായോ എന്നു ചോദിച്ചാൽ ഇല്ല എന്ന് തന്നെ ആണ് പറയേണ്ടത്.
പക്ഷെ അന്നും ഇന്നും ഇതു പോലെ ഉള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇത്തരം കുറ്റവാളികൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളും നിയമത്തിനും കോടതിക്കും വിട്ടുകൊടുക്കാതെ on the സ്പോട്ടിൽ തന്നെ തീർത്തു കളയുന്ന ക്രിസ്റ്റഫർ ആന്റണിയെ പോലെ ഉള്ള പോലീസുകാരൻ ആണ്. അങ്ങനെ ഒരു പോലീസ് ഓഫീസറുടെ കഥ ക്രിസ്റ്റഫർ ആയി വന്നപ്പോൾ അത് മമ്മൂക്കയെ പോലെ ഒരു വ്യതി ചെയ്തപ്പോൾ അത് ജനങ്ങൾക്ക് ഇടയിൽ impact ചെയ്യാൻ സാധിച്ചു ശരിക്കും സിനിമ കണ്ടു ഇറങ്ങുമ്പോൾ അങ്ങനെ ഒരു പോലീസുകാരൻ നമ്മുടെ സഹോദരി മാരുടെ സംരക്ഷണത്തിന് വേണം എന്ന് പ്രേക്ഷകർ ആഗ്രഹിച്ചു പോകുന്നു.... അതാണ് ക്രിസ്റ്റഫർ എന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും....
Family Emotional Thriller
Christopher Getting Excellent Report All Over
Running Successfully
#instantjustice
#christopher
#Mammootty
#Unnikrishnanb
#Udayakrishna
#AmalaPaul
#ShineTomChacko
#Sneha
#VinayRai
#AishwaryaLekshmi
#RDilluminationsllp
#ChristopherMovie
No comments: