" ക്രിസ്റ്റഫർ നിങ്ങളെ പോലൊരാൾ ഈ ലോകത്തിന് അനിവാര്യം " .
പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത കുട്ടി ക്രൂരപീഡനത്തിന് ഇരയായി... ഉള്ളുപൊള്ളിക്കുന്ന ഇത്തരം വാർത്തകളിലൂടെ നിരന്തരം കടന്നുപോകേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അങ്ങനെ നീതി നിഷേധിക്കപ്പെട്ടവരുടെ കാവൽ മാലാഖയാണ് ‘ക്രിസ്റ്റഫർ’. നീതിയും നിയമവും തമ്മിലുള്ള യുദ്ധത്തിലെ യോദ്ധാവ് എന്നുവേണമെങ്കിൽ ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാം....
സ്ത്രീകളുടെ പെണ്കുട്ടികളുടെയും ഹൃദയം കീഴടക്കി ക്രിസ്റ്റഫർ കുതിക്കുന്നു....
#Christopher Running Successfully
#instantjustice
#christopher
#Mammootty
#Unnikrishnanb
#Udayakrishna
No comments: