മാപ്പിളപ്പാട്ടുമായി സൈന റീജിയണൽസ്.
മാപ്പിളപ്പാട്ടുമായി സൈന റീജിയണൽസ്.
" മൈലാഞ്ചി മൊഞ്ചുള്ള മോള്... എന്നാരംഭിക്കുന്ന ഹൃദ്യവുമായ മാപ്പിള പാട്ട് സൈന റീജിയണൽസ് റിലീസ് ചെയ്തു.
https://youtu.be/FHPOaJsIggA
സൈറ നജീബ് എഴുതിയ വരികൾക്ക് റെന്നി ദേവസ്യ സംഗീതം പകർന്ന് ഷൈജു മൈമൂൺ ബീവി ആലപിച്ച ഈ ഗാനം ഇതിനകം ജനപ്രീതി നേടി കഴിഞ്ഞു.
പ്രോഗ്രാമിംഗ്-ചാച്ചു, മിക്സിംഗ്-നിഖിൽ മാധവ്-റെക്കോർഡിംഗ് സ്റ്റുഡിയോ- ബിഎംജെ സ്റ്റുഡിയോ.
No comments: