"കള്ളനും ഭഗവതിയും "ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.




"കള്ളനും ഭഗവതിയും "ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ല്ലക്ക് പോസ്റ്റർ പുറത്തുവിട്ടു.പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ്പോസ്റ്റർപുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ ബംഗാളിനടി മോഷ എന്നിവരുടെ ക്യാരക്ടർ പോസ്റ്റണ് പോസ്റ്ററിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.



കള്ളൻ മാത്തപ്പന്നായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ എത്തുമ്പോൾ മോഷ ഭഗവതിയാകുന്നു.അനുശ്രീ മറ്റൊരു പ്രധാനകഥാപാത്രത്തെഅവതരിപ്പിക്കുന്നു.ഇവർക്കു പുറമേ സലിം കുമാർ , ജോണി ആന്റണി,നോബി,ജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.



സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻരാജ്ഈണംപകർന്നിരിക്കുന്നുരതീഷ് റാം ആണു ഛായാഗ്രാഹകൻ. എഡിറ്റിംഗ്ജോൺകുട്ടി.കലാസംവിധാനം -രാജീവ് കോവിലകം.മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.കോസ്റ്ററ്യും - ഡിസൈൻ - ധന്യാബാലകൃഷ്ണൻചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - 'സുഭാഷ് ഇളമ്പൽ.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ടിവിൻ കെ.വർഗീസ്, അലക്സ് ആയൂർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിബു പന്തലക്കോട്, പൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രാജശേഖരൻ.


ഈസ്റ്റ്കോസ്റ്റ്കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.



വാഴൂർ ജോസ് .

എ.എസ് ദിനേശ്.

No comments:

Powered by Blogger.