ഓർമ്മയിൽ എന്നും കൊച്ചിൻ ഹനീഫ .
ഓർമ്മയിൽ എന്നും കൊച്ചിൻ ഹനീഫ .
മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് പതിമൂന്ന് വർഷങ്ങൾ . തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടനുംതിരക്കഥാകൃത്തുംസംവിധായകനുമായിരുന്നു അദ്ദേഹം.
1970ൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമ രംഗത്ത് തുടക്കം. മലയാളം, തമിഴ് ,ഹിന്ദി ഭാഷകളിലായി മൂന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു. 2001ൽ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
No comments: