ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്അപേക്ഷ തീയതി നീട്ടി.


ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്അപേക്ഷ തീയതി നീട്ടി.



കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2021ലെ ചലച്ചിത്ര അവാര്‍ഡിന്  ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.


വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.


www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.


തേക്കിന്‍കാട് ജോസഫ്

ജനറൽ സെക്രട്ടറി

No comments:

Powered by Blogger.