ആസിഫ് അലി, മൃദുൽ നായർ , സണ്ണി വെയ്ൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന " കാസർഗോൾഡ്" .






ആസിഫ് അലി, സണ്ണി വെയ്ൻ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "കാസർഗോൾഡ് " .സംവിധായകനായ മ്യദുൽ നായർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.




ജെബിൽജേക്കബ്ഛായാഗ്രഹണം നിർവ്വഹിക്കുന്നു.വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്ജിതേഷ്പൊയ്യ,വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര,പ്രൊഡക്ഷൻകൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്,ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


സരിഗമ സൂരജ്കുമാർ ,റിന്നി ദിവാകർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സരിഗമ അവതരിപ്പിക്കുന്ന ഇൻ അസോസിയേഷൻ വിത്ത് മുഖരി എൻ്റെർടെയ്ൻമെൻ്റ്എൽഎൽപിയാണ് സിനിമയുടെ നിർമ്മാണം .

 


സലിം പി. ചാക്കോ

No comments:

Powered by Blogger.