നേർച്ചപ്പെട്ടിയിൽ നായിക കഥാപാത്രമായി കന്യാസ്ത്രീ .


നേർച്ചപ്പെട്ടിയിൽ  നായിക കഥാപാത്രമായി കന്യാസ്ത്രീ  




കന്യാസ്ത്രീ നായികകഥാപാത്രമാകുന്ന ആദ്യ  മലയാള സിനിമയാണ് നേർച്ചപ്പെട്ടി. അതുകൊണ്ട്  ഈ  സിനിമ  ചിത്രീകരണ സമയത്തുതന്നെ ഏറെ  ശ്രദ്ധേയമായി. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി  ചിത്രം സംവിധാനം ചെയ്യുന്നത് .സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി   പ്രൊഡക്ഷൻസും ചേർന്ന്  ചിത്രം നിർമിക്കുന്നു .




ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നു. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറ നിഹാർ ആണ് നായിക കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.ദേശീയതലത്തിലുള്ളപരസ്യചിതങ്ങളിലൂടെയും ഫാഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ   അതുൽ സുരേഷ് ആണ്  നായകൻ. ഉദയകുമാർ , ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ , സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട് ,സിനോജ്മാക്സ് , ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ,ശ്രീവേഷ്കർ , ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര , ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖാ സജിത്, വീണ, പുണ്യതീർത്ഥ , അശ്വനി രാജീവൻ , അനഘ മുകുന്ദൻ , ജെയിൻ, പ്രഭുദ്ധ സനീഷ് ,ശ്രീ കലാ രതി ഇരിട്ടി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ .

    


തിരക്കഥ, സംഭാഷണം : സുനിൽ  പുല്ലോട് ഷാനി നിലാമറ്റം.ക്യാമറ : റഫീഖ് റഷീദ്. കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം.മേക്കപ്പ്: ജയൻ  ഏരുവേശി.എഡിറ്റർ :സിന്റോ ഡേവിഡ്. സംഗീതം :ജോജി തോമസ്. അസോസിയേറ്റ് ഡയറക്ടർ : മനോജ് നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ : ഉദയകുമാർ. അസിസ്റ്റന്റ് ഡയറക്ടർമാർ: രാലാജ്  രാജൻ, ആരാധ്യ രാഗേഷ്.സ്റ്റിൽസ് : വിദ്യൻ കനകത്തിടം,പ്രൊഡക്ഷൻ മാനേജർ :വിനോദ് പാടിച്ചാൽ. യൂണിറ്റ് : ശ്യാമാസ് മീഡിയ.


കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.



റഹിം പനവൂർ പിആർ ഒ

ഫോൺ :9946584007

No comments:

Powered by Blogger.