സേതുവിന്റെ " മഹേഷും മാരുതിയും " മാർച്ച് പത്തിന് തിയേറ്ററുകളിലേക്ക്.




തികച്ചുംവ്യത്യസ്ഥമായപശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " മഹേഷും മാരുതിയും " മാർച്ച് പത്തിന് റിലീസ് ചെയ്യും. 



ചിത്രത്തിന്റെ മോക്ഷൻ പോസ്റ്റർ പുറത്തിറങ്ങി.


https://youtu.be/n5St6K3QVRg



എൺപതുകളിലെ ഒരു മാരുതി കാറിനേയുംഗൗരിഎന്നപെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന മാഹഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്. രസാകരമായമുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈറ്റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.


ആസിഫ് അലിയും മംമ്ത മോഹൻദാസുമാണ്‌ മാഹഷിനേയും ഗൗരിയേയുംഅവതരിപ്പിക്കുന്നത്.മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി. എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.