പി. ഭാസ്കരൻ മാഷിന്റെ ഭാര്യ ഇന്ദിര ഭാസ്കരൻ അന്തരിച്ചു.

 





ആദരാഞ്ജലികൾ.


മലയാളികളുടെ പ്രിയ ഗാനരചയിതാവുംസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും നടനുമായ പി.ഭാസ്കരൻ മാഷിന്റെ സഹധർമിണി ഇന്ദിര ഭാസ്കരൻ അന്തരിച്ചു. 


പൊതുദർശനംതിരുവനന്തപുരം ജവഹർ നഗറിലെ വസതിയിൽ. സംസ്കാരം നാളെ തൈക്കാട് ശാന്തി കവാടത്തിൽ നടക്കും .

No comments:

Powered by Blogger.