വ്യത്യസ്ത പ്രമേയവുമായി " ഇരട്ട " .
Rating : 3 / 5
സലിം പി. ചാക്കോ.
cpK desK.
നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് , ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിച്ച " ഇരട്ട " തിയേറ്ററുകളിൽ എത്തി.ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി കൃഷ്ണനാണ്.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്നചിത്രം,തികച്ചുംവ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിലുഉള്ള പകയുടെകൂടെകഥയാണ്പറയുന്നത്.ഈഇരട്ടകൾക്കിയിൽഅവിചാരിതമായിഉണ്ടാകുന്നചിലസംഭവവികാസങ്ങൾചിത്രത്തെ ആകാംഷ നിറഞ്ഞതാക്കുന്നു.
ഇരട്ടകളിൽ ഒരാൾ ഡി.വൈ.എസ്.പി പ്രവീൺകുമാറായും , മറ്റെയാൾ എ.എസ്.ഐ വിനോദ്കുമാറുമാണ്. അഞ്ജലി മാലിനിയായും, ശ്രുതി ജയൻ ശാരദയായും, ശരത് സഭ പറത്തി സാബുവായും, മാനോജ് കെ. യു അസി ജോണായും, കിച്ചു റ്റെല്ലസ് പിതാവ് ചന്ദ്രൻപിള്ളയായും , ആര്യ സലിം എസ്.പി സവിതസത്യനായും,ത്രേസാമ്മ ചേച്ചി അമ്മച്ചിയായും, ജെയിംസ് എലിയഡോ.ജെയിംസയും,ഷെബിൻബെൻസൺബോബിയായും,സ്രിദ്ര മന്ത്രിയായും , ശ്രീകാന്ത് മുരളി എസ്.ഐ ആയും വേഷമിടുന്നു. ഇവരോടൊപ്പം സാബുമോൻ,അഭിരാം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വിജയ് ഛായാഗ്രഹണവും ,ജേക്സ് ബിജോയ് സംഗീതവും, ഗാനരചനയും അൻവർ അലി. എഡിറ്റിംഗ് മനു ആന്റണിയും, കലാസംവിധാനം ദിലീപ് നാഥും , വസ്ത്രലങ്കാരം സമീറ സനീഷും, മേക്കപ്പ് റോണക്സ് സേവ്യറും, സ്റ്റണ്ട്സ് കെ.രാജശേഖറുംനിർവ്വഹിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ. ഓ.അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
No comments: